• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 20,000 സ്വിസ് ഫ്രാങ്ക് പിഴ ശിക്ഷ
Share
സൂറിച്ച്: മാലിന്യങ്ങള്‍ റോഡിലേക്ക് എറിയുന്നവര്‍ക്കും അലക്ഷ്യമായി മാലിന്യ സംഭരണികളില്‍ നിക്ഷേപിക്കുന്നവര്‍ക്കും 300 മുതല്‍ 20,000 വരെ സ്വിസ് ഫ്രാങ്ക് പിഴ ചുമത്തും. അലക്ഷ്യമായി റോഡിലേക്ക് കുപ്പികളോ സിഗരറ്റോ എറിഞ്ഞാല്‍ ഇനി മുതല്‍ ഒരു സ്വിസ് കാരന്‍ 300 ഫ്രാങ്ക് (ഏകദേശം 20,724 ഇന്ത്യന്‍ രൂപ) പിഴ നല്‍കണം.

സ്വിറ്റ്സര്‍ലന്‍ഡ് പരിസ്ഥിതി മന്ത്രാലയമാണു പിഴ ഈടാക്കാനുള്ള പുതിയ നിയമവുമായി രംഗത്തുവന്നത്. പുതിയ നിയമം അനുസരിച്ച് മാലിന്യം തരം തിരിച്ചല്ലാതെ നിക്ഷേപിച്ചാലോ അല്ലെങ്കില്‍ തെറ്റായ സമയത്ത് നിക്ഷേപിച്ചാലോ കനത്ത പിഴയൊടുക്കേണ്ടി വരും.

മാലിന്യം നിറച്ച ബാഗ് അതിരാവിലെ റോഡില്‍ കൊണ്ടു വയ്ക്കുകയോ വീട്ടു മാലിന്യങ്ങള്‍ പബ്ളിക് വെയ്സ്റില്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ (ഞായറാഴ്ചകളില്‍) പിഴയടക്കേണ്ടി വരും. കൂടാതെ കുപ്പികള്‍ മാലിന്യ കണ്െടയ്നറുകളില്‍ നിക്ഷേപിച്ചാലും വലിയ പിഴ ഒടുക്കേണ്ടി വരും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.