• Logo

Allied Publications

Europe
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി സ്വിറ്റ്സര്‍ലന്‍ഡ് ചാപ്റ്റര്‍ ഗ്രില്‍ പാര്‍ട്ടി നടത്തി
Share
സൂറിച്ച്: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) സ്വിറ്റ്സര്‍ലാന്‍ഡ് സൂറിച്ചില്‍ ഗ്രില്‍ പാര്‍ട്ടി നടത്തി. ഒരു ദിനം മുഴുവനും കൂട്ടായ്മക്കും വിനോദത്തിനും വേണ്ടി സ്വിസിലെ ചങ്ങനാശേരിക്കാര്‍ ചെലവഴിച്ചു. അറുപതോളം പേര്‍ എഫ്ഒസിയുടെ പേരില്‍ ഒത്തുകൂടി. നാട്ടു വിശേഷം പറഞ്ഞും ഓര്‍മ പുതുക്കിയും സ്നേഹം പങ്കുവച്ചും കൂടുന്ന ഈ കൂട്ടായ്മകള്‍ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ സ്പന്ദനം ആണ്.

വനിതകള്‍ മാത്രം ഭാരവാഹികള്‍ ആയുള്ള യൂറോപ്പിലെ ഏക സംഘടനയാണ് എഫ്ഒസി സ്വിറ്റ്സര്‍ലന്‍ഡ്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കൂട്ടായ്മ സേവനപ്രവര്‍ത്തനവും നടത്തി വരുന്നു. ഈ വര്‍ഷം ചങ്ങനാശേരിയില്‍ വിധവയായ സ്ത്രീക്ക് ഭവനം നിര്‍മിച്ചുനല്‍കും. ഇതിലേക്കായി ഒരു ലക്ഷത്തോളം രൂപ ഗ്രില്‍ പാര്‍ട്ടിയില്‍ സമാഹരിച്ചു.

പ്രസിഡന്റ് ആന്‍സി ടെര്‍ളി കണ്ടങ്കരി, വൈസ് പ്രസിഡന്റ് ടീന ജോബി മംഗലത്ത്, ട്രഷറര്‍ ലിന്റ നിതിന്‍ കൊഴുപ്പകലം, സെക്രട്ടറി സെലീനാമ്മ ജോസഫ് പ്രക്കാട്ട്, ടീന ചാലതിങ്കല്‍, മിനി കണ്ടങ്കരി, ജിജി കൊട്ടാരത്തില്‍, ക്ളെന്റ ജോര്‍ജ് കണ്ടങ്കരി, ജിജി പാറക്കല്‍ എന്നിവര്‍ എഫ്ഒസി സ്വിറ്റ്സര്‍ലന്‍ഡ് ചാപ്റ്റര്‍ നയിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.