• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേളയ്ക്ക് ഇനി രണ്ടു നാള്‍ മാത്രം
Share
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 20നു(ശനി) റെഡിച്ചിലാണ് കെസിഎ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ മേള നടക്കുന്നത്. റെഡിച്ചിലെ അബ്ബെ സ്പോര്‍ട്സ് സെന്റര്‍ ആണു കായികമേളയ്ക്കു വേദിയാകുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണ ആണു റെഡിച്ച് റീജണല്‍ കായികമേളയ്ക്കു വേദി യാകുന്നത്. അതുകൊണ്ടുതന്നെ ഒരു കൂട്ടം പരിചയസമ്പന്നരായ പ്രവര്‍ത്തകരെ അണിനിരത്തുവാന്‍ കെസിഎ റെഡിച്ചിനു കഴിയും. ഒപ്പം ഫോട്ടോ ഫിനിഷ് അടക്കമുള്ള ആധുനിക ഉപകരണങ്ങളും മേള കുറ്റമറ്റതാക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ ജോസഫ് അറിയിച്ചു.

രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. റീജണിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായ വടംവലി മത്സരം വളരെ ആവേശപൂര്‍വമാണ് അംഗ സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ സംഘടനകള്‍ ആഴ്ചകള്‍ക്കു മുന്‍പേ പരിശീലനം ആരംഭിച്ചു.

റീജണല്‍ കായികമേളകളുടെ ഭാഗമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് (സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍) 07886137944, ജയകുമാര്‍ നായര്‍ (റീജണല്‍ പ്രസിഡന്റ്) 07403223066.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ, ഞലററശരേവ, ണീൃരലലൃെേവെശൃല. ആ97 6ഋഖ.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​