• Logo

Allied Publications

Europe
മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 19ന്
Share
ലണ്ടന്‍: കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍നിന്നു യുകെയില്‍ എത്തിയിരിക്കുന്ന മുട്ടുചിറ നിവാസികളുടെ കൂട്ടായ്മ സെപ്റ്റംബര്‍ 19നു (ശനി) ചെല്‍ട്ടന്‍ഹാമില്‍ നടക്കും. രാവിലെ 10നു ചെല്‍ട്ടന്‍ഹാം സെന്റ് ഗ്രിഗോറി കാത്തലിക് ചര്‍ച്ചില്‍ ഫാ. വര്‍ഗീസ് നടയ്ക്കല്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു സെന്റ് ഗ്രിഗോറി കാത്തലിക് സ്കൂള്‍ ഹാളില്‍ പൊതുസമ്മേളനവും കുടുംബസംഗമവും നടക്കും.

ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാട്ടില്‍നിന്നും യുകയിലെത്തിയിരിക്കുന്ന മാതാപിതാക്കളും സാംസ്കാരിക നായകന്മാരും പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗാനമേള, ഫണ്‍ ഗെയിംസ്, സ്നേഹവിരുന്ന് എന്നിവയും നടക്കും.

സംഗമത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളെയും മുട്ടുചിറയില്‍നിന്നു വിവാഹം കഴിച്ചു പോയവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബിനോയി അരൂക്കുഴുപ്പില്‍ 07717488268.

വിലാസം: ട. ഏൃലഴ്യീൃ ഇമവീേഹശര ടരവീീഹ, ട ഖമാല ടൂൌമൃല ഇവലഹലിേവമാ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.