• Logo

Allied Publications

Europe
ജി 7: മ്യൂണിക്കില്‍ വിരുദ്ധ പ്രക്ഷോഭം
Share
മ്യൂണിക്ക്: ജര്‍മനിയില്‍ നടക്കുന്ന ദ്വിദിന ജി 7 ഉച്ചകോടിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മ്യൂണിക്കില്‍ തുടക്കം കുറിച്ചു. മുപ്പതിനായിരത്തോളം പേര്‍ ഇതില്‍ പങ്കെടുത്തു.

റാലിയും മാര്‍ച്ചും സമാധാനപരമായിരുന്നു. ഉച്ചകോടിക്ക് വേദിയാകുന്ന എല്‍മോയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയാണ് മ്യൂണിക്ക്. പ്രധാനമായും പരിസ്ഥിതി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരെ നിയന്ത്രിക്കാന്‍ മൂവായിരത്തോളം പോലീസുകാര്‍ നിയോഗിക്കപ്പെട്ടിരുന്നു.

പരിസ്ഥിതിയെ രക്ഷിക്കുക, ദാരിദ്യ്രത്തെ നേരിടുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനക്കാര്‍ എത്തിയത്. യുഎസും യൂറോപ്പും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

പ്രതിഷേധത്തെ തുടര്‍ന്ന് ജി ഏഴ് സമ്മേളനവേദിയായ എല്‍മാവുവില്‍ 22,000 പോലീസുകാരെയാണ് പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. നേതാക്കളുടെ സുരക്ഷാ സന്നാഹവും വര്‍ധിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.