• Logo

Allied Publications

Europe
ഒരു തുള്ളി രക്ത പരിശോധനയിലൂടെ രോഗ നിര്‍ണയം
Share
ഫ്രാങ്ക്ഫര്‍ട്ട്: ഒരു തുള്ളി രക്തം പരിശോധിച്ചാല്‍ എല്ലാ രോഗങ്ങളുടെയും വൈറസിനെയും കണ്ടത്തൊന്‍ സഹായിക്കുന്ന പുതിയ പരിശോധന കണ്ടുപിടിച്ചു.

ഇപ്പോള്‍ ശരീരത്തെ ആക്രമിക്കുന്നതും മുമ്പുണ്ടായതുമായ എല്ലാ രോഗാണുക്കളെയും ഒരു തുള്ളി രക്ത പരിശോധനയിലൂടെ കണ്ടു പിടിക്കാമെന്ന് മെഡിക്കല്‍ ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. വൈര്‍കാന്‍ എന്നു പേരു നല്‍കിയ ഈ പരിശോധനയുടെ ചെലവ് ഏശദേശം 25 ഡോളറാണ്. സാധാരണ ജലദോഷ പനിയുണ്ടാക്കുന്ന വൈറസ് മുതല്‍ എച്ച്ഐവി, എബോള തുടങ്ങിയവ വരെ ആക്രമിക്കുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന നൂറുകണക്കിനു ആന്റിബോഡികളെ കണ്ടത്തുെന്നതിലൂടെയാണ് പുതിയ പരിശോധന. ശരീരത്തില്‍ കയറിയിറങ്ങിയ എല്ലാ രോഗാണുക്കളുടെയും കണക്കെടുക്കാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ഇതോടെ എല്ലാ വൈറസുകളെയും ഒറ്റപരിശോധനയിലൂടെ കണ്െടത്താന്‍ കഴിയും.

ചികിത്സാ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കാവുന്ന ഈ പരീക്ഷണം നടത്തിയത് ബോസ്റണിലെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സ്റീഫന്‍ എല്ലഡ്ജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ്. മനുഷ്യരെ ബാധിക്കുന്നതായി ഇതുവരെ കണ്ടത്തിെയിട്ടുള്ള 206 ഇനം വൈറസുകള്‍ക്കെതിരെയും ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളെ തിരിച്ചറിയാനുള്ള ശേഷി ഈ പരിശോധനക്കുണ്െടന്നാണ് മെഡിക്കല്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതു ലോക വ്യാപകമായി പരിശീലനം നടത്തിയ ഡോക്ടര്‍മാര്‍ക്ക് നടത്താനാവും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന