• Logo

Allied Publications

Europe
സ്വീഡനില്‍ പ്രണാബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
Share
ഉപ്സാല: ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം സ്വീഡനിലെ ഉപ്സാല യൂണിവേഴ്സിറ്റിയില്‍നിന്നു മടങ്ങുംവഴി അപകടത്തില്‍പ്പെട്ടു. യൂണിവേഴ്സിറ്റിയിലെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്നു രാഷ്ട്രപതിയും സംഘവും.

നാലു കാറുകള്‍ ഉള്‍പ്പെട്ട കൂട്ടിയിടിയില്‍ ആറു പേര്‍ക്കു പരിക്കേറ്റെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ഒമ്പതു പേര്‍ക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. പ്രണാബ് മുഖര്‍ജി, ഡാനിയല്‍ രാജകുമാരന്‍ വിക്ടോറിയ രാജകുമാരി എന്നിവര്‍ക്കു പരിക്കില്ല.

പരിക്കേറ്റവരില്‍ രണ്ടു പേരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. മറ്റുള്ളവരെ പോലീസ് കാറുകളിലും. അപകടകാരണം വ്യക്തമല്ല.

ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച സ്വീഡനില്‍ എത്തിയ അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കി ബലാറുസിലേക്കു പോയി. വ്യാഴാഴ്ചയോടെ പ്രസിഡന്റും സംഘവും ഇന്ത്യയിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.