• Logo

Allied Publications

Europe
ബ്രിസ്റോളില്‍ 'നൈറ്റ് വിജില്‍' ജൂണ്‍ അഞ്ചിന്
Share
ബ്രിസ്റോള്‍: സീറോ മലബാര്‍ പള്ളിയില്‍ പതിവായി ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തുന്ന 'നൈറ്റ് വിജില്‍' ജൂണ്‍ അഞ്ചിനു (വെള്ളി) നടക്കുമെന്നു വികാരിയും ക്ളിഫ്ട്ടന്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിനുമായ ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയില്‍ വൈകുന്നേരം എട്ടു മുതല്‍ 12 വരെയാണ് 'നൈറ്റ് വിജില്‍'. പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ ഇന്ത്യയുടെ 'ഔട്ട് റീച്ച് മിനിസ്ട്രിയുടെ' ഇന്‍ ചാര്‍ജുമായ ഫാ. സാജു ഇലഞ്ഞിക്കല്‍ എംഎസ്ടി വചന സന്ദേശം പങ്കുവയ്ക്കും.

അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകന്‍കൂടിയായ ഫാ. സാജു ഇലഞ്ഞിക്കലിന്റെ സന്ദേശം ശ്രവിക്കുവാനും 'നൈറ്റ് വിജില്‍' പ്രാര്‍ഥനകളില്‍ പങ്കെടുക്കുവാനും വിവിധ പ്രദേശങ്ങളില്‍നിന്നുമെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ സൌജന്യമായി പള്ളി വക ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പള്ളിയുടെ വിലാസം: സെന്റ് ജോസഫ്സ് കാത്തലിക് ചര്‍ച്ച്, ഫോറസ്റ് റോഡ്, ഫിഷ്പോണ്ട്സ്, ബ്രിസ്റോള്‍, ആട 16 3ഝഠ.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.