• Logo

Allied Publications

Europe
ഓസ്ട്രിയക്കാരില്‍ നാലില്‍ ഒരാള്‍ ചുമയ്ക്കുന്നു
Share
വിയന്ന: മേയ് 31നു ലോക പുകവലിവിരുദ്ധ ദിനം ആഘോഷിച്ചപ്പോള്‍ കണക്കുകള്‍ പ്രകാരം ഓസ്ട്രിയയില്‍ നാലിലൊരാള്‍ വീതം ചുമക്കുന്നവരാണ്.

ഓസ്ട്രിയന്‍ ജനസംഖ്യയില്‍ 26 ശതമാനം പേരും പുകവലിക്കുന്നവരാണ്. ചെറുപ്പക്കാരില്‍ 15നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ രണ്ടിലൊരാള്‍ പുകവലിക്കാരാണ്. ഡോക്ടര്‍മാരുടെ സംഘടനയുടെ കണക്കനുസരിച്ച് ഓസ്ട്രിയയില്‍ ഓരോ രണ്ടര മണിക്കൂറിലും ഒരാള്‍ ശ്വാസകോശസംബന്ധമായ രോഗം മൂലം മരിക്കുന്നു.

ശ്വാസകോശ സംബന്ധമായ കാന്‍സര്‍, മറ്റു പുകവലി രോഗങ്ങള്‍ ഇവമൂലം ഓസ്ട്രിയയില്‍ പ്രതിവര്‍ഷം 10,000 പേര്‍ മരിക്കുന്നതായാണു സര്‍ക്കാര്‍ കണക്ക്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന