• Logo

Allied Publications

Europe
ഫിഫയിലെ അഴിമതി: ലോകം അമേരിക്കയ്ക്കൊപ്പം
Share
ബര്‍ലിന്‍: ആഗോളവേദികളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ എന്നും രണ്ട് അഭിപ്രായത്തിനു വഴി തെളിക്കുകയല്ലാതെ പരക്കെ സ്വീകരിക്കപ്പെടാറില്ല. എന്നാല്‍, ഫിഫയിലെ അഴിമതിക്കെതിരായി സ്വീകരിച്ച നടപടികളുടെ കാര്യത്തില്‍ ഇതിനല്‍പ്പം വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ ഫുട്ബോള്‍ ലോകം ഒറ്റക്കെട്ടായി അമേരിക്കയുടെ ഭാഗത്തു നില്‍ക്കുന്നു.

ഫിഫയിലെ പതിനാല് ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നാണ് അമേരിക്കന്‍ അന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തില്‍. ഇതില്‍ ഏഴു പേരെ അറസ്റ് ചെയ്തിട്ടുമുണ്ട്. ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇതൊന്നും സ്വാധീനിച്ചിട്ടില്ലെങ്കിലും, 209 അസോസിയേഷന്‍ പ്രതിനിധികള്‍ ചിന്തിക്കുന്നതു പോലെയല്ല ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികള്‍ ചിന്തിക്കുന്നത് എന്നു വ്യക്തമാക്കും വിധമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയുടെ നടപടികള്‍ ഫിഫ ഗൌരവമായെടുത്ത് വേണ്ട രീതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍, അത് ഫുട്ബോള്‍ ലോകത്തിനു അമേരിക്ക ചെയ്യുന്ന ഏറ്റവും വലിയ സഹായമായിരിക്കുമെന്നാണ് അഭിപ്രായം. വിവിധ ലോക രാജ്യങ്ങളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങള്‍ ഈ അഭിപ്രായം പ്രതിഫലിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ