• Logo

Allied Publications

Europe
ബെഡ്ഫോര്‍ഡില്‍ ബോസ്കോ ഞാലിയത്ത് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 5, 6 തീയതികളില്‍
Share
ബെഡ്ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ. ബോസ്കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി യുടെ നേതൃത്തില്‍ ജൂണ്‍ 5, 6 തീയതികളില്‍ കെംപ്സ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ നടക്കും.

രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും കുടുംബ നവീകരണവും പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ളയിന്‍ ഫാ. സാജു മുല്ലശേരില്‍ അറിയിച്ചു. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ഗാനശുശ്രൂഷയും കൌണ്‍സലിംഗിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.


ധ്യാന സമയം :ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെയും ആറാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറുവരെയുമാണു ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം : ഛൌൃ ഘമറ്യ ഇമവീേഹശര ഇവൌൃരവ, 307,ആലറളീൃറ ഞീമറ, ഗലാുീി,ങഗ42 8ഝആ . കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ കോശി : 0787702743, ജോമോന്‍ തോമസ് : 07956517225, മേഴ്സി രാജു :07737250611.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.