• Logo

Allied Publications

Europe
മറിയപ്രോണ്‍ വില്‍ഫ്രെഡിന്റെ സംസ്കാരം ജൂണ്‍ അഞ്ചിന്
Share
കൊളോണ്‍: ജര്‍മനിയിലെ കൊളോണില്‍ നിര്യാതനായ കൊല്ലം, കുണ്ടറ പടപ്പക്കര സ്വദേശി മറിയപ്രോണ്‍ വില്‍ഫ്രെഡ് (സണ്ണി65) ന്റെ സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ അഞ്ചിനു (വെള്ളി) രാവിലെ ഒമ്പതിന് കൊളോണ്‍, മേര്‍ഹൈമിലെ സെന്റ് ഗിറിയോണ്‍ ദേവാലയത്തില്‍ ദിവ്യബലിയും (ജളമൃൃസശൃരവല ട, ഏലൃലീി, ഗീലഹിങലൃവലശാ, ്ീിഋഹശ്വജഹമ്വ 6, 51109) തുടര്‍ന്നു സംസ്കാരം കാല്‍ക്കര്‍ സെമിത്തേരിയില്‍ (ഗമഹസലൃ എൃശലറവീള, ഗൃമ്വംലഴ 1, ഗീലഹിങലൃവലശാ) നടക്കും.

ഭാര്യ: കൊച്ചുത്രേസ്യ കൊല്ലം, മങ്ങാട്, കണ്ടച്ചിറ കുടുംബാംഗം.

മക്കള്‍: ഡോ. ജോജോ വില്‍ഫ്രെഡ്, ജയ. മരുമക്കള്‍: ഡോ. ജാക്വിലിന്‍, തോര്‍സ്റന്‍ പോട്രാഫ്ക്കി.

1974 ല്‍ ജര്‍മനിയിലെത്തിയ വില്‍ഫ്രെഡ് കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ളബ്ബ്, കൈരളി ക്ളബ്ബ്, കേരള സമാജം എന്നീ സംഘടനകളില്‍ സജീവാംഗവും നാടക ട്രൂപ്പായ ദര്‍ശനയിലൂടെ നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആദ്യകാല ഭാരവാഹിയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.