• Logo

Allied Publications

Europe
ഫിബ്സ്ബറോയില്‍ ക്രിസ്തുരാജന്റെയും കന്യാമറിയത്തിന്റെയും തിരുനാള്‍ മേയ് 24ന്
Share
ഡബ്ളിന്‍: സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ഫിബ്സ് ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും ആഘോഷിക്കുന്നു.

മേയ് 24ന് (ഞായര്‍) ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ പള്ളിയിലാണ് ആഘോഷം.

ഉച്ചകഴിഞ്ഞ് രണ്ടിനു ജപമാലയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 2.30നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും. തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജോസഫ് വെള്ളനാലില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു സെന്റ് വിന്‍സെന്റ് ഡി പോള്‍ ഗേള്‍സ് സ്കൂളില്‍ നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

തിരുനാള്‍ കുര്‍ബാനയിലും തുടര്‍ന്നുള്ള ആഘോഷ പരിപാടികളിലും പങ്കെടുക്കാന്‍ ഏവരെയും വികാരി ഫാ. ജോസ് ഭരണികുളങ്ങര സ്വാഗതം ചെയ്തു.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ