• Logo

Allied Publications

Europe
ലണ്ടനിലെ മലയാളി കുടുംബത്തിന്റെ മരണം; അമ്മയും ഇരട്ടക്കുട്ടികളും മരിച്ചത് ശ്വാസംമുട്ടി
Share
ലണ്ടന്‍: നാലംഗ മലയാളി കുടുംബം ലണ്ടനില്‍ മരിച്ച സംഭവത്തില്‍ അമ്മ ഷിഗിയുടെയും ഇരട്ടക്കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അമ്മയും പെണ്‍കുട്ടികളും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഭര്‍ത്താവ് രതീഷ് തന്നെയാണ് ഷിഗിയെയും മക്കളായ നേഹ, റിയ എന്നിവരെയും കൊലപ്പെടുത്തിയത്. പിന്നീട് ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഷിജിയുടെയും മക്കളുടെയും മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഒന്നും കണ്ടെത്തിയിരുന്നില്ല. അതിനാല്‍ ശ്വാസംമുട്ടിയോ വിഷം ഉള്ളില്‍ ചെന്നോ ആകാം മരണമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പോലീസും. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് രതീഷ് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഷിജിയുടെയും മക്കളുടെയും മരണകാരണം കൊലതാപകമാണെന്ന് വ്യക്തമായത് യുകെയിലെ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞ കുടുംബത്തിന് എന്തു സംഭവിച്ചുവെന്നറിയാത്ത ആശങ്കയിലാണ് ലണ്ടന്‍ മലയാളികള്‍.

ബിബിസി അടക്കമുള്ള ഇംഗ്ളീഷ് മാധ്യമങ്ങള്‍ കൂട്ടമരണ വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തിപത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ പലതരത്തിലുള്ള നിറംപിടിച്ച കഥകളാണ് മരണമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ചത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.