• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ അന്തോണീസിന്റെ നൊവേനയും വിശുദ്ധ കുര്‍ബാനയും മേയ് 12ന്
Share
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ എല്ലാ മാസവും നടന്നുവരുന്ന ലാറ്റിന്‍ മലയാളം കുര്‍ബാനയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും മേയ് 12ന് (ചൊവ്വ) വൈകുന്നേരം ഏഴിനു നടക്കുമെന്ന് വികാരി ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് അറിയിച്ചു.

അത്ഭുതപ്രവര്‍ത്തകനും ഉദിഷ്ട കാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തില്‍ നടന്നുവരുന്ന നൊവേനയില്‍ ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

നൊവേനയില്‍ പങ്കെടുത്ത് കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: ട. ഒശഹറമ ഞ.ഇ. ഇവൌൃരവ, 66, ഗലിീൃംവ്യേ ഘമില, ചീൃവേലിലറലി, ങമിരവലലൃെേ, ങ22 4ഋഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.