• Logo

Allied Publications

Europe
മാഞ്ചസ്റര്‍ യാക്കോബായ സുറിയാനി പള്ളി ശേഖരിച്ച തുക ഫുഡ് ഫെസ്റിലൂടെ കൈമാറി
Share
മാഞ്ചസ്റര്‍: ഒരു പതിറ്റാണ്ടിലേറെയായി മാഞ്ചസ്ററില്‍ യാക്കോബായ സുറിയാനി സഭയുടെ അനുഗ്രഹവും അഭിമാനവുമായി നിലകൊള്ളുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പുതിയ ഒരു കാല്‍വയ്പിലൂടെ മുന്‍പോട്ടു പോകുകയാണ്.

യുകെയില്‍ ജീവിക്കുന്ന മലയാളികളില്‍ പട്ടിണി അനുഭവിക്കുന്നവര്‍ ഇല്ലെങ്കിലും നമ്മളറിയുന്ന അല്ലെങ്കില്‍ നമ്മെളെ അറിയുന്ന അനേകര്‍ നമ്മുടെ നാട്ടില്‍ പട്ടിണിയിലും ഭവനരഹിതരായും തുടര്‍ വിദ്യാഭ്യാസം ലഭിക്കാതെയും മറ്റും ജീവിക്കുന്നു. അവരിലേക്ക് ആശ്വാസത്തിന്റെ ഒരു പ്രഭാകിരണം ആകുവാന്‍ നമുക്കു സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തെ അര്‍ഥ പൂര്‍ണമാക്കും. ഈ തിരിച്ചറിവില്‍ മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക കഴിഞ്ഞ പത്തുവര്‍ഷമായി അനേകം സാധുജന സഹായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മേയില്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ചാരിറ്റി ഫുഡ് ഫെസ്റ് നടത്തുകയും ആയിരത്തി അഞ്ഞൂറിലേറെ ബഹുജന പങ്കാളിത്തം യുകെയിലെ തന്നെ ഒരു വലിയ ചരിത്ര സംഭവമായി മാറുകയും ചെയ്തു. അതിലൂടെ സമാഹാരിച്ചതും ഇടവക അംഗങ്ങളുടെ ഓഹരിയും ചേര്‍ത്ത് സമാഹരിച്ച തുക കേരളത്തിലെ നിര്‍ധനരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹാരയവരെ കണ്െടത്തുകയും അവര്‍ക്കും മൂന്നു അനാഥ മന്ദിരങ്ങള്‍ക്കും തുക കൈമാറിയതിന്റെ കൃതഞ്ജതയില്‍ അടുത്ത സാധുജന സഹായ പദ്ധതിക്ക് ഒരുങ്ങുമ്പോള്‍ മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സമൂഹത്തിനു മാതൃകയാകുകയാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.