• Logo

Allied Publications

Europe
മിഡില്‍സ്ബറോയില്‍ ദ്വിദിനധ്യാനം ജൂണ്‍ 13, 14 തീയതികളില്‍
Share
ലണ്ടന്‍: മിഡില്‍സ്ബറോ സീറോ മലബാര്‍ കമ്യുണിറ്റിയും മിഡില്‍സ്ബറോ രൂപതയും സംയുക്തിമായി നടത്തുന്ന ദ്വിദിന കണ്‍വന്‍ഷന്‍ ജൂണ്‍ 13, 14 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും.

പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമാത്ര (ഷെക്കീന മിനിസ്ട്രീസ്, തൃശൂര്‍) നയിക്കുന്ന ധ്യാനം സെന്റ് ആന്റണി ആന്‍ഡ് ഔവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ച് ഹാളില്‍ നടക്കും.

ശനി ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയും ഞായര്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണു ധ്യാനം.

വിശ്വാസം ആഴപ്പെടുന്നതിനും ജീവിത നവീകരണം പ്രാപിക്കുന്നതിനും തലമുറകള്‍ക്ക് മാതൃകയായി വിശ്വാസജീവിതം കരുപിടിപ്പിക്കുന്നതിനും ഏവരെയും ആത്മീയ വിരുന്നിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. ആന്റണി, സജി സ്കറിയ, ജെയിംസ്, മാത്യു ജോണ്‍ എന്നിവര്‍ അറിയിച്ചു.

ധ്യാനവേദി: സെന്റ് ആന്റണി ആന്‍ഡ് ഔവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ച്, ബെവെര്‍ല്ലി റോഡ്, ഹള്‍ ഒഡ6 7ഖഖ.

വിവരങ്ങള്‍ക്ക്: സജി സ്കറിയ 07877957538, ജെയിംസ് 07576342943, ജോഗേഷ് 07944418686, ഷൈന്‍ ഫിലിപ്പ് 07792894770.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.