• Logo

Allied Publications

Europe
നേപ്പാള്‍ ദുരന്തത്തില്‍ ജര്‍മന്‍ പ്രഫസറും മരിച്ചു
Share
ബര്‍ലിന്‍: നേപ്പാളില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഒരു ജര്‍മന്‍കാരനും ഉള്‍പ്പെടുന്നതായി ജര്‍മന്‍ വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. ജര്‍മനിയിലെ ഗ്വോട്ടിംഗന്‍ ജോര്‍ജ് ഓഗസ്റ് യൂണിവേഴ്സിറ്റി പ്രഫസര്‍ മത്തിയാസ് കൂളറാണ് മരിച്ചത്.

ഒരു സംഘം വിദ്യാര്‍ഥികള്‍ക്കൊപ്പം പഠന ടൂറിനായി എത്തിയതാണ് കൂളര്‍. എന്നാല്‍ സംഘത്തിലെ വിദ്യാര്‍ഥികള്‍ എല്ലാവരുംതന്നെ ദുരന്തത്തെ അതിജീവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഏതാണ്ട് 150 ഓളം ജര്‍മന്‍കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദി സൈറ്റ് എന്ന ജര്‍മന്‍ മുഖ്യധാരാ പത്രം റിപ്പോര്‍ട്ടു ചെയ്തു. 60 ടണ്‍ അവശ്യ സാധനങ്ങളുമായി ജര്‍മന്‍ സര്‍ക്കാര്‍ അയച്ച വിമാനം നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ഞൂറു പേരടങ്ങുന്ന സംഘത്തെ ഞായറാഴ്ച നേപ്പാളിലേയ്ക്ക് ജര്‍മനി അയച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ