• Logo

Allied Publications

Europe
നവജാതശിശു യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
Share
കാര്‍ഡിഫ്: ജനിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ജീവന്‍ വെടിഞ്ഞ ടെഡി എന്ന കുട്ടി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി. കാര്‍ഡിഫിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍, കുട്ടി മരിച്ച് മൂന്നു മിനിറ്റിനുള്ളിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.

ലീഡ്സിലെ ഒരു വൃക്ക രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞു ടെഡിയുടെ വൃക്കകള്‍ സഹായമായി. അവന്‍ ജീവിച്ചതും മരിച്ചതും വീരനായകനായാണെന്ന് അച്ഛന്‍ മൈക്ക് ഹൌള്‍സ്റണ്‍ പറഞ്ഞു.

ടെഡിയുടെ അമ്മ ജെസ് ഇവാന്‍സിന്റെ വയറ്റില്‍ ഇരട്ടക്കുട്ടികളാണെന്ന് ഗര്‍ഭകാലം 12 ആഴ്ചയെത്തിയപ്പോള്‍ വ്യക്തമായിരുന്നു. ഇതില്‍ ഒരു കുട്ടിക്ക് ഗുരുതരമായ രോഗമുള്ളതായും നേരത്തെ തന്നെ തിരിച്ചറിഞ്ഞു. തലച്ചോറും തലയോട്ടിയും വികസിക്കാത്ത അനെന്‍സെഫാലി എന്ന അവസ്ഥയായിരുന്നു ടെഡിക്ക്. ഇത്തരത്തിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ ഗര്‍ഭപാത്രത്തില്‍ തന്നെ മരിക്കുകയോ, ജനിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മരിക്കുകയോ ആണ് പതിവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​