• Logo

Allied Publications

Europe
മൈന്‍ഡ് കിഡ്സ് ഫെസ്റ് 25, 26 തീയതികളില്‍
Share
ഡബ്ളിന്‍: ഡബ്ളിനിലെ ഗ്രിഫിത്ത് അവന്യു ടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ സ്കൂളില്‍ നടക്കുന്ന കിഡ്സ് ഫെസ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയര്‍ലന്‍ഡിലെ ഏറ്റവും വലിയ കുട്ടികളുടെ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വിവിധ കൌണ്ടികളില്‍ നിന്നായി ഇരുനൂറില്‍പരം കുട്ടികള്‍ എത്തിച്ചേരും. മൂന്നു വേദികളിലായി മുന്നൂറില്‍പരം മത്സരങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്.

ഓസ്കര്‍ ട്രാവല്‍സ്, ബോംബേ ബസാര്‍, ഗുഡ്ഡേ ഏഷ്യന്‍ സ്റോര്‍ തുടങ്ങിയ അയര്‍ലന്‍ഡിലെ പ്രമുഖ സ്ഥാപനങ്ങളാണു കിഡ്സ് ഫെസ്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. ആസ്പയിര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ളാക് പെപ്പേഴ്സ് കാറ്ററിംഗ്, മരിയന്‍സ് ഡേ ബ്രേക്ക് തുടങ്ങിയവരാണു സഹസ്പോണ്‍സര്‍മാര്‍.

ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെയും ന്യൂ കമ്യുണിറ്റീസ് പാര്‍ട്ണര്‍ഷിപ്പിന്റെയും സഹകരണത്തോടെയാണ് മൈന്‍ഡ് കിഡ്സ് ഫെസ്റ് സംഘടിപ്പിക്കുന്നത്.

അയര്‍ലന്‍ഡിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ ടേസ്റ് ദ ബെസ്റിന്റെ ഉച്ചഭക്ഷണം ഫുഡ്സ്റാളില്‍ ലഭ്യമാണ്.

കലാമത്സരങ്ങള്‍ കാണാനും കുട്ടികളുടെ കലാവാനയെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.