• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ഈസ്റര്‍ സംഗമം ഏപ്രില്‍ 18 ന്
Share
സന്ദര്‍ലാന്‍ഡ്: ഈസ്ററിന്റെ പുണ്യവും നൈര്‍മല്യവും പേറുന്ന ആഘോഷപെരുമക്ക് സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിറ്റി ഒരുങ്ങുന്നു. ഏപ്രില്‍ 18 ന് (ശനി) ആഘോഷമായ ദിവ്യബലിയോടെ രാവിലെ 11 ന് തുടങ്ങുന്ന പരിപാടികള്‍ ഉച്ചക്ക് ഒന്നിന് ഈസ്റര്‍ ലഞ്ചിനുശേഷം കാത്തലിക് കമ്യുണിറ്റി അംഗങ്ങളുടെ പ്രതിഭാ സംഗമത്താല്‍ സമ്പന്നമാകും.

വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ സാന്നിധ്യവും സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. മൈക്കിള്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും. കളിയും ചിന്തയും സ്നേഹവും അടങ്ങുന്ന ഒരു സായംസന്ധ്യക്ക് കാതോര്‍ക്കുന്ന സന്ദര്‍ലാന്‍ഡ് മലയാളികള്‍ക്കു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഈസ്റര്‍ കാഴ്ചകളാവും കണ്ണിനും മനസിനും കുളിര്‍മയേകാന്‍ ഉണ്ടാകുക. ആഘോഷപരിപാടികള്‍ സ്റീല്‍സ് ഹാളിലും വിശുദ്ധ കുര്‍ബാന സെന്റ് ജോസഫ്സ് പള്ളിയിലുമായിരിക്കും നടക്കുക.

വിവരങ്ങള്‍ക്ക്: 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.