• Logo

Allied Publications

Europe
മോദി ഇഫക്ട്: ഹാനോവറില്‍ മെര്‍ക്കലിന് മാംഗോ ലസി
Share
ഹാനോവര്‍: ഹാനോവറില്‍ ട്രേഡ്ഫെയര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിളമ്പിയത് ടിപ്പിക്കല്‍ ഇന്ത്യന്‍ വിഭവങ്ങള്‍. മെര്‍ക്കലിന് മാംഗോ ലസി നല്‍കിയപ്പോള്‍ മോദിക്ക് ഖാണ്ഡ്വി, ധോക്ക്ല, ഖാക്രാസ് തുടങ്ങിയ ഗുജറാത്തി സ്നാക്സാണു വിളമ്പിയത്.

ഇന്ത്യയില്‍നിന്നുള്ള 45 പ്രമുഖ പാചകക്കാരാണു വിഭവങ്ങള്‍ തയാറാക്കിയത്. ഹാനോവര്‍ മേളയില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം വരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ക്കായി എത്തിച്ചതാണ് ഇവരെ. ഹാനോവര്‍ മേളയില്‍ ഈ വര്‍ഷം ഇന്ത്യ സഖ്യരാജ്യം കൂടിയാണ്.

നയതന്ത്രത്തില്‍ പ്രധാനമാണ് ഭക്ഷണത്തിന്റെ സ്ഥാനമെന്നു പറയുന്നു ഇവിടെയെത്തിയിരിക്കുന്ന പാചകവിദഗ്ധര്‍. രാജ്യത്തിന്റെ പ്രതിച്ഛായകൂടിയാണ് അവിടത്തെ ഭക്ഷണത്തില്‍ പ്രതിഫലിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.