• Logo

Allied Publications

Europe
ലീഡ്സ് ബൈബിള്‍ കലോത്സവം ലീഡ്സ് ഓവറോള്‍ ചാമ്പ്യന്മാര്‍
Share
ലീഡ്സ് (ലണ്ടന്‍): സീറോ മലബാര്‍ ചാപ്ളെയിന്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രഥമ ബൈബിള്‍ കലോത്സവത്തില്‍ ലീഡ്സ് വിശുദ്ധ കുര്‍ബാന കേന്ദ്രം ഓവറോള്‍ ചാമ്പ്യന്മാരായി.

ലീഡ്സിലെ സെന്റ് നിക്കോളാസ് കാത്തലിക്ക് ചര്‍ച്ച് ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തിലാണ് ലീഡ്സ് ജേതാക്കളായത്. വിവിധ മത്സരങ്ങളില്‍ ആവേശത്തോടെ മത്സരാര്‍ഥികള്‍ പങ്കെടുത്തപ്പോള്‍ സ്കൂള്‍, യുവജനോത്സവത്തിന്റെ പ്രതീതിയായിരുന്നു.

മത്സരഫലങ്ങള്‍

ബൈബിള്‍ വായന: (ഇംഗ്ളീഷ്) ജോര്‍ജിയ ജോയ്സ്, ക്രിസ് ഫ്രാന്‍സിസ്,

അലീന ജോസഫ്, എവ്ലിന്‍ ജോസ്, ഹന്നാവിളി, ആന്‍ ജയിന്‍, ജാസ്മിന്‍ ജേക്കബ്, ഫിയോണ ജോര്‍ജ്, ജോവിന്‍ ജോയ്സ്.

പ്രസംഗം: (മലയാളം) ജോഷ്വ ലീഡ്സ്, ആഷാ മാത്യു

പ്രച്ഛന്ന വേഷം: മാര്‍ട്ടിന്‍ ഇവാഞ്ചലിന്‍, ക്രിസ്റീന ഡാനിയേല്‍, ബിന്ധ്യ നിസി, ഗോഡ്സന്‍ ജോയല്‍, ജെറോം.

മോണോ ആക്ട്: ജോയല്‍, ആഷ്ന, ആരോണ്‍, ജെഫിന്‍, എഡ്ലിന്‍, ബേസില്‍, ജോവാക്കിം, ഇസബല്‍.

ലളിതഗാനം: (ഇംഗ്ളീഷ്) സെറിന്‍, കൃപാ, അഗസ്റി, ശ്രേഷ്ഠ, ജെയിംസ്, കൃപാ, ഫിയോണ, മെറിന, മറിയ.

ലളിതഗാനം: (മലയാളം) ജോഷ്വാ, ജോയല്‍, സെഫിന്‍, ഗ്രീഷ്മ, എസ്ലിന്‍, ജെയിംസ്, ആഷ്ലി, റിയോണ, അന്നാ.

ബൈബിള്‍ ക്വിസ്്: മാത്യു, ആരോണ്‍, ലിസ്മ, എവ്ലിന്‍, ആരോണ്‍, കൃപാ, മാനുവല്‍, റയാന്‍, രാജേഷ്, ജോഹന്‍, ഫിയോണ, റയാന്‍

ഗ്രൂപ്പ് ഇനങ്ങളില്‍ സംഗീതത്തിന് സീനിയേഴ്സില്‍ ലീഡ്സ് ദിവ്യകാരുണ്യസംഗീതത്തില്‍ പ്രാന്റിഫാക്ട് ലീഡ്സ് എന്നിവരും ജേതാക്കളായി.

കലോത്സവത്തിന് ലീഡ്സ് രൂപത ചാപ്ളെയിന്‍ ഫാ.ജോസഫ് പൊന്നേത്ത് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ