• Logo

Allied Publications

Europe
ക്നാനായ കാത്തലിക് ചാപ്ളെയിന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 25ന്
Share
മാഞ്ചസ്റര്‍: ഇംഗ്ളണ്ടിലെ അതിപുരാതനമായ ഷ്രൂഷ്ബറി കത്തോലിക്കാ രൂപതയില്‍ സ്ഥാപിച്ച കാത്തലിക് ചാപ്ളെയിന്‍സിയുടെ ഉദ്ഘാടനം ഏപ്രില്‍ 25നു (ശനി) നടക്കും.

വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഷ്രൂഷ്ബറി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ക്ക് ഡേവിസ്, ക്നാനായ കത്തോലിക്കാ കുടുംബങ്ങള്‍ക്കായി സ്ഥാപിച്ച ചാപ്ളെയിന്‍സിയെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ പ്രതിഷ്ഠിക്കും.

യുകെയിലെ മുഴുവന്‍ ക്നാനായ മക്കള്‍ക്കും അവരുടെ സഭാജീവിതത്തിലെ ചരിത്രമുഹൂര്‍ത്തമാണിത്. യൂറോപ്പില്‍ത്തന്നെയും ആദ്യമായി സ്ഥാപിക്കപ്പെട്ട ഈ ക്നാനായ ചാപ്ളെയിന്‍സിയുടെ ചരിത്രത്തില്‍ പങ്കാളികളാകുവാന്‍ യുകെയുടെ എല്ലാ സ്ഥലങ്ങളില്‍നിന്നുമുള്ള ക്നാനായമക്കള്‍ എത്തിച്ചേരും.

ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷികളാകുവാനും കൃതജ്ഞതാബലി അര്‍പ്പിച്ച് ചാപ്ളെയിന്‍സിയുടെ മുന്നോട്ടുള്ള വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനും എല്ലാ ക്നാനായക്കാരെയും സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.