• Logo

Allied Publications

Europe
ഇന്ത്യയിലെ ഭാരതീയ ജനതാ പാര്‍ട്ടി ലോകത്തിലെ വലിയ പാര്‍ട്ടി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലെ ബിജെപി 8.8 കോടി അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ചൈനയെ പിന്തള്ളിയാണ് ബിജെപി ലോക പാര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് ചൈനയക്ക് 8.60 കോടി അംഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം 2014 നവംബറില്‍ തുടങ്ങിയ അംഗത്വ കാമ്പയിനാണ് ഇന്ത്യയിലെ ബിജെപിയെ ലോകത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കിയത്. മാര്‍ച്ച് 31ന് കാമ്പയിന്‍ അവസാനിക്കുമ്പോള്‍ ഏകദേശം പത്തു കോടി അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് ബിജെപി പറയുന്നു.

യൂറോപ്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെയേറെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ നവംബറില്‍ ബിജെപിയുടെ അംഗത്വ വിതരണ കാമ്പയിന്‍ ആരംഭിച്ചത്. മാര്‍ച്ച് 31 ന് അംഗത്വ കാമ്പയിന്‍ അവസാനിക്കും. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഈ കാമ്പയിന്‍ തുടരും. അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ കാമ്പയിന്‍ ഏറെ ഫലം ചെയ്തതായും പാര്‍ട്ടി നേതൃത്വം കരുതുന്നു. മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടി അംഗമാകുന്ന ഓണ്‍ലൈന്‍ അംഗത്വ പരിപാടിയും ബിജെപി നടത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​