• Logo

Allied Publications

Europe
സിറിയയില്‍നിന്നു തിരിച്ചെത്തിയ ജിഹാദിയെ വിയന്നയില്‍ അറസ്റ് ചെയ്തു
Share
വിയന്ന: സിറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തശേഷം ഓസ്ട്രിയയിലേക്കു തിരിച്ചെത്തിയ ഒലിവര്‍ എന്ന പതിനാറുകാരനെ ഓസ്ട്രിയന്‍ പോലീസ് അറസ്റ് ചെയ്തു.

സിറിയയിലെ രാക്കയിലുണ്ടായ ബോംബാക്രമണത്തില്‍ ഒലിവറി}ു ഗുരുതരമായ പരുക്കേറ്റിരുന്നു. വിയന്ന വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഒലിവറിനെ ഓസ്ട്രിയന്‍ പോലീസ് കസ്റഡിയിലെടുത്തു.

ഒലിവര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തീവ്രവാദ ഗ്രൂപ്പുമായി അടുക്കുകയും ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മത തീവ്രവാദം മൂലം ഒലിവറി}ു ജോലി നഷ്ടമായി. 2014 ഒക്ടോബറില്‍ തുര്‍ക്കി വഴി തീവ്രവാദ തലസ്ഥാനമായ രാക്കയിലെത്തിയ ഒലിവര്‍ കുപ്രസിദ്ധ ഓസ്ട്രിയന്‍ ജിഹാദിയായ ഫിറാസുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുകയും ചെയതു. അന്ന് അവര്‍ ഒരുമിച്ചുനിന്നെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ജിഹാദികള്‍ പ്രചരിപ്പിച്ചിരുന്നു.

രാക്കയിലെ ആക്രമണത്തില്‍ പരിക്കേറ്റ ഒലിവര്‍, തുര്‍ക്കിയിലെ ഒരാശുപത്രിയില്‍ ചികിത്സ തേടുകയും അതിനുശേഷം ഫെബ്രുവരിയില്‍ തിരികെ ഓസ്ട്രിയയിലേക്കു മടങ്ങാന്‍ തന്റെ പിതാവിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിതാവ് ഓസ്ട്രിയന്‍ സര്‍ക്കാരിനെ വിവരമറിയിക്കുകയും തിരിച്ചുവരവു സാധ്യമാക്കുകയും ചെയ്തു. വിമാനത്താവളത്തിലെത്തിയ ഒലിവറിനെ ജുഡീഷല്‍ കസ്റഡിയില്‍ ചികിത്സയ്ക്കായി വിട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ