• Logo

Allied Publications

Europe
ലിവര്‍പൂളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Share
ലിവര്‍പൂള്‍: ലിവര്‍പൂള്‍ കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ നേതൃത്വത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നടത്തുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനത്തെ ഓര്‍മിച്ചുകൊണ്ട് മാര്‍ച്ച് 29നു (ഞായര്‍) വൈകുന്നേരം നാലിനു കുരിശിന്റെ വഴി. 4.30നു ഹോളി നെയിം ചര്‍ച്ചില്‍ ഓശാന തിരുക്കര്‍മങ്ങള്‍ നടക്കും.

ലോകരക്ഷയ്ക്കായി കുരിശുമരണം വഹിച്ച മിശിഹായുടെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി ഏപ്രില്‍ 30നു രാവിലെ ഒമ്പതിന് സെന്റ് ഫിലോമിനാ ചര്‍ച്ചില്‍ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ നടക്കും. കുരിശിന്റെ വഴി, നഗരി കാണിക്കല്‍, ശ്ളീവാ വണക്കം എന്നിവ നടക്കും.

ഏപ്രില്‍ നാലിനു വൈകുന്നേരം അഞ്ചിനു സെന്റ് ഫിലോമിനാ ചര്‍ച്ചില്‍ ജപമാല, 5.30ന് ഉയിര്‍പ്പു തിരുനാള്‍ കുര്‍ബാന എന്നിവ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ഒീഹ്യ ചമാല ഇവൌൃരവ, ങീ ുശൃ ഘമില, ഘ109ഘഏ, ട. ജവശഹീാലിമ ഇവൌൃരവ

വിവരങ്ങള്‍ക്ക്: ടോം തോമസ് 075772 49 750, ജെസി ജിമ്മി 0795 198 0102, ജോര്‍ജുകുട്ടി 0793 9021 706.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ