• Logo

Allied Publications

Europe
കാതറിന്‍ വീനര്‍ 'ഗാര്‍ഡിയന്റെ' ആദ്യ വനിതാ ചീഫ് എഡിറ്റര്‍
Share
ലണ്ടന്‍: ബ്രിട്ടനിലെ മുഖ്യധാരാ പത്രമായ ദ ഗാര്‍ഡിയന്റെ 194 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ചീഫ് എഡിറ്റര്‍ ചുമതയേറ്റു. ഗാര്‍ഡിയന്റെ പന്ത്രണ്ടാമത്തെ മുഖ്യപത്രാധിപയാണു കാതറിന്‍.

നിലവില്‍ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററും അമേരിക്കന്‍ പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമാണ്ു കാതറിന്‍. ഓക്സ്ഫഡില്‍നിന്നു വിദ്യാഭ്യാസം കരസ്ഥമാക്കിയ കാതറിന്‍ 1997ല്‍ വീക്കെന്‍ഡ് മാഗസിന്‍ എഡിറ്ററായി 'ഗാര്‍ഡിയ'നില്‍ തുടക്കമിട്ട കാതറിന്‍ കഴിവു തെളിയിച്ചാണു മുഖ്യപത്രാധികസ്ഥാനം നേടിയത്. ദ സ്കോട്ട് ട്രസ്റ് ആണു ഗാര്‍ഡിയന്‍ പത്രത്തിന്റെ ഉടമകള്‍. കഴിഞ്ഞ 20 വര്‍ഷമായി പത്രത്തിന്റെ ചീഫ് എഡിറ്ററായ അലന്‍ റൂസ്ബ്രിഡ്ജര്‍ വിരമിക്കുന്ന ഒഴിവിലാണു കാതറിന്റെ നിയമനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.