• Logo

Allied Publications

Europe
പ്രതിഷേധം ഭയന്നു ജര്‍മന്‍ മേയര്‍ രാജിവച്ചു
Share
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ ഒരു വില്ലേജ് മേയര്‍ പ്രതിഷേധ പ്രകടനം ഭയന്നു രാജിവച്ചു. തീവ്ര വലതുപക്ഷ പ്രസ്ഥാനക്കാര്‍ ഇദ്ദേഹത്തിന്റെ വീട്ടിലേക്കു പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.

ട്രോഗ്ളിറ്റ്സിലെ ഓണററി മേയര്‍ മാര്‍ക്കസ് നീര്‍ത്താണു രാജിവച്ചത്. മാര്‍ച്ച് നിരോധിക്കാന്‍ പ്രാദേശിക അധികൃതര്‍ തയാറാകാത്തതാണു രാജിക്കു കാരണമെന്ന് അദ്ദേഹം പറയുന്നു.

വംശീയതയും വിദ്വേഷവും നിറഞ്ഞ മുദ്രാവാക്യങ്ങളിലേക്കു സ്വന്തം കുടുംബത്തെ എറിഞ്ഞു കൊടുക്കാന്‍ തയാറല്ല. രാഷ്ട്രീയവുമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാത്ത ചെറിയ മേയറാണെന്ന് അറിഞ്ഞുകൊണ്ടാണ് എന്‍പിഡി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യ വളരെ കുറഞ്ഞ പ്രദേശമായതിനാല്‍, തെരഞ്ഞെടുക്കപ്പെട്ട മേയര്‍ക്കും ഇവിടെ ശമ്പളം നല്‍കുന്നില്ല. മേയറുടെ ജോലിതന്നെ ഇവിടെ പാര്‍ട്ട് ടൈമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.