• Logo

Allied Publications

Europe
ലോകത്തിലെ വന്‍ സമ്പന്നരുടെ പട്ടികയില്‍ മലയാളിയും
Share
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ഇന്ത്യക്കാരും മലയാളികളും ഇടം നേടി.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ബില്‍ ഗേറ്റ്സ് തന്നെയാണ്, അദ്ദേഹത്തിന്റെ സ്വത്ത് 79.2 ബില്യണ്‍ ഡോളറാണ്. മെക്സിക്കന്‍ ബിസിനസുകാരനായ കാര്‍ലോസ് സ്ളിമ്മാണു ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്. അദ്ദേഹത്തിന്റെ സ്വത്ത് 77.1 ബില്യണ്‍ ഡോളര്‍. ആഗോള നിക്ഷപകനായ വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്താണ്. ഫോബ്സ് മാസിക നടത്തിയ ലോക സമ്പന്നരുടെ തെരഞ്ഞെടുപ്പിലാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഇന്ത്യക്കാരനായ മുകേഷ് അംബാനി 21 ബില്യണ്‍ ഡോളര്‍ സ്വത്തുമായി ഫോബ്സിന്റെ സമ്പന്നരുടെ ലിസ്റില്‍ ഇടം നേടി. ഇന്ത്യയിലെ സണ്‍ഫാര്‍മ ഉടമ ദിലീപ് സാംഖിയാണു മുകേഷ് അംബാനി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ സമ്പന്നന്‍. സ്വത്ത് 1.20 ലക്ഷം കോടി രൂപ. മലയാളി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം 15,000 കോടി രൂപ സ്വത്തിന്റെ ഉടമ എം.എ. യൂസഫലിയാണ്. മലയാളി. സമ്പന്നരില്‍ രണ്ടാമന്‍ 14,000 കോടി രൂപയുടെ സ്വത്ത് ഉടമ രവി പിള്ളയാണ്. സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ.്ഡി. ഷിബുലാല്‍, ആസാദ് മൂപ്പന്‍, ടി.എസ്. കല്യാണരാമന്‍ എന്നീ മലയാളികളും ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.