• Logo

Allied Publications

Europe
വിഗനില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 26, 27, 28 തീയതികളില്‍
Share
വിഗന്‍: സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്ന പെസഹാ രഹസ്യം സവിശേഷമാംവിധം പ്രഘോഷിക്കപ്പെടുവാന്‍ മാര്‍ച്ച് 26, 27, 28 തീയതികളില്‍ വിഗനില്‍ ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ന്നു നയിക്കുന്ന ധ്യാനം നടത്തുന്നു.

ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുവാനും അങ്ങനെ ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

ധ്യാനത്തിന്റെ മൂന്നാം ദിനമായി ശനിയാഴ്ച കുട്ടികള്‍ക്കായുളള പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും.

മാര്‍ച്ച് 26നു(വ്യാഴം) രാവിലെ 10 മുതല്‍ ആറു വരെയും 27നു (വെളളി) 10 മുതല്‍ ആറു വരെയും 28നു(ശനി) 10 മുതല്‍ അഞ്ചു വരെയുമാണു ധ്യാനം.

ദേവാലയത്തിന്റെ വിലാസം: ടഅഇഞഋഉ ഒഋഅഞഠ ഇഒഡഞഇഒ, ഠഒഞഛടഠഘഋചഋടഠ അഢഋ, ണകഏഅച ണച6 7അട.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാല്‍സ് : 075 3381 8673, നീനാ : 074 6083 9496

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.