• Logo

Allied Publications

Europe
ജര്‍മനിയിലെ കൊലയാളി നഴ്സ് ഖേദം പ്രകടിപ്പിച്ചു
Share
ബര്‍ലിന്‍: മുപ്പത്തിലധികം രോഗികളെ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് കോടതിയില്‍ ഖേദപ്രകടനം നടത്തി. ഓള്‍ഡന്‍ബര്‍ഗ് കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്.

ആത്മാര്‍ഥമായി മാപ്പു ചോദിക്കുന്നു എന്നാണു മുപ്പത്തെട്ടുകാരനായ പ്രതി പറഞ്ഞത്. ഹൃദയപ്രശ്നങ്ങള്‍ക്കുള്ള മരുന്നാണ് ഇയാള്‍ അമിതമായി നല്‍കിവന്നത്. ഹൃദയം പൂര്‍ണമായി നിലച്ച ശേഷം ചില രോഗികള്‍ക്കു ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കും. ഇതു തനിക്ക് വലിയ ആവേശം നല്‍കിയിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ആളുകള്‍ മരിക്കുമ്പോള്‍ ഇതു നിര്‍ത്താം എന്നു കരുതും. എന്നാല്‍, പിന്നെയും സ്വയമറിയാതെ ഈ ആവേശത്തിനായി ശ്രമിച്ചു പോകുകയായിരുന്നു എന്നും പ്രതി.

ഇപ്പോള്‍ മൂന്നു പേരെ കൊന്ന കേസിലും രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ച കേസിലുമാണു വിചാരണ നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന