• Logo

Allied Publications

Europe
കേളിസ് 'സ്മൃതി സന്ധ്യ 2015' ഫെബ്രുവരി 14ന്
Share
ഈസ്റ്ഹാം (ലണ്ടന്‍): കേളി അവതരിപ്പിക്കുന്ന 'കേളിസ് സ്മൃതിസന്ധ്യ 2015' സംഗീത പരിപാടി ഫെബ്രുവരി 14നു (ശനി) നടക്കും. വൈകുന്നേരം 6.45ന് ഈസ്റ്ഹാമിലെ ട്രിനിറ്റി സെന്ററിലാണു പരിപാടി.

ഐഡിയ സ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ ഗായിക ഡോ. വാണി ജയറാമാണ് സ്മൃതിസന്ധ്യ നയിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫാമിലിക്ക് 20 പൌണ്ടും മുതിര്‍ന്നവര്‍ക്ക് ഏഴു പൌണ്ടും കുട്ടികള്‍ക്ക് അഞ്ചു പൌണ്ടുമാണു ടിക്കറ്റ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രെഡിന്‍ 07950 700827, കീര്‍ത്തി 07411 119040, സുഗേഷ് 07916 328722, ശശി എസ്. കുളമട 07956 466490.

വിലാസം: ഠൃശിശ്യ ഇലിൃല, ഋമ അ്ല, ഋ12 6ടഏ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.