• Logo

Allied Publications

Europe
പുതിയ സിക്സ്റി സെക്കന്‍ഡ് ആപ്പ് വാര്‍ത്താ ആപ്ളിക്കേഷന്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ഒരു ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിനു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്തകള്‍ എല്ലാം വായിക്കുക ആര്‍ക്കും സാധ്യമല്ല. പ്രധാന വാര്‍ത്തകള്‍ തെരഞ്ഞെടുത്ത് സംക്ഷിപ്ത രൂപം തയാറാക്കുന്ന ജോലി 60 സെക്കന്‍ഡ്സ് നൌ എന്ന ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ പ്രദാനം ചെയ്യുന്നു. ഇതിനുള്ള ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഇന്‍സ്റാള്‍ ചെയ്യുക. ഡൌണ്‍ലോഡ് 60 സെക്കന്‍ഡ്സ് നൌ. ഇങ്ങനെ ചെയ്താല്‍ വിവിധ വാര്‍ത്താ സൈറ്റുകളില്‍നിന്നുള്ള ഏറ്റവും പുതിയ പ്രധാന വാര്‍ത്തകള്‍ 6070 വാക്കുകളിലായി വായനക്കാര്‍ക്കു ലഭിക്കും. ഓരോ സൈറ്റിലും വാര്‍ത്തകള്‍ തപ്പി നടക്കേണ്ട സമയം ഇതോടെ ലാഭിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കണമെങ്കില്‍ ഈ ആപ്ളിക്കേഷന്‍ വഴി ആ സൈറ്റിലേക്കു പോകാനുള്ള സൌകര്യമുണ്ട്. സംസ്ഥാന, ദേശീയ വാര്‍ത്തകള്‍, സിനിമാവിശേഷങ്ങള്‍, കായികം, സാങ്കേതികം, ബിസിനസ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സിക്സ്റി സെക്കന്‍ഡ്സ് നൌ ആപ്പ് നിങ്ങള്‍ക്കു നല്‍കും. ഈ അപ്ളിക്കേഷന്‍ ആദ്യഘട്ടമായി ഇന്ത്യയിലെ അഞ്ചു ഭാഷകളില്‍ ലഭിക്കും. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് സിക്സ്റി സെക്കന്‍ഡ്സ് ആപ്പ് വാര്‍ത്തകള്‍ ഇപ്പോള്‍ ലഭിക്കുന്നത്. താമസിയാതെ ഗുജറാത്തി ഭാഷയിലും ഈ ആപ്പ് ഉപയോഗിച്ച് വാര്‍ത്തകള്‍ വായിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ