• Logo

Allied Publications

Europe
വരവേല്‍ക്കാം, ബര്‍ലിനാലെ എത്തി
Share
ബര്‍ലിന്‍: അറുപത്തഞ്ചാം ബര്‍ലിന്‍ ഫിലിം ഫെസ്റിവലിന് വ്യാഴാഴ്ച രാത്രി തുടക്കം കുറിച്ചു. നോബഡി വാണ്‍ട്സ് ദ നൈറ്റ് എന്ന പീരിയഡ് ഡ്രാമ ആയിരുന്നു ഉദ്ഘാടന ചിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തതു സ്പാനിഷ് ഡയറക്ടര്‍ ഇസബേല്‍ കോയിക്സെറ്റ്. ഓസ്കര്‍ ജേതാവ് ജൂലിയറ്റ് ബിനോഷെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇക്കുറി ബര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സ്ത്രീകേന്ദ്രീകൃത സിനിമകളില്‍ ആദ്യത്തേതായിരുന്നു ഉദ്ഘാടന ചിത്രം. ഉത്തര ധ്രുവത്തിലേക്കു നിരവധി യാത്രകള്‍ സംഘടിപ്പിച്ച സാഹസിക സഞ്ചാരി റോബര്‍ട്ട് പിയറിയുടെ ഭാര്യ ജോസഫൈന്‍ പിയറിയുടെ ജീവിത കഥയാണു നോബഡി വാണ്‍ട്സ് ദ നൈറ്റ് എന്ന സിനിമയില്‍ പ്രതിപാദിക്കുന്നത്.

ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുള്ള ജപ്പാന്‍കാരി റിങ്കോ കികൂച്ചി ചിത്രത്തില്‍ മറ്റൊരു സുപ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബര്‍ലിനാലെയിലെ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനായി മത്സരിക്കുന്ന 19 ചിത്രങ്ങളിലൊന്നാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.