• Logo

Allied Publications

Europe
ഹിറ്റ്ലറുടെ വേഷത്തില്‍ ഫോട്ടോ: പെഗിഡ നേതാവ് രാജിവച്ചു
Share
ബര്‍ലിന്‍: ഇസ്ലാംവിരുദ്ധ സംഘടനയായ പെഗിഡയുടെ ജര്‍മനിയിലെ നേതാവ് ലൂട്സ് ബാച്മാന്‍ തത്സ്ഥാനം രാജിവച്ചു.

ഹിറ്റ്ലറുടെ വേഷം ധരിച്ച് ഫേബുക്കില്‍ പോസ്റ് ചെയ്ത ഫോട്ടോ പത്രങ്ങള്‍ പുറത്തുവിട്ടത് വിവാദമായ സാഹചര്യത്തിലാണു രാജി. ഹീ ഈസ് ബാക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നതത്രെ. മുടിയില്‍ ജെല്‍ പുരട്ടി വശത്തേക്കു ചീകിയൊതുക്കി, മീശ വെട്ടിയൊതുക്കിയാണ് ബാച്ച്മാന്‍ ഹിറ്റ്ലറുടെ രൂപം സ്വീകരിച്ചിരുന്നത്. ഇതിലുള്ള കമന്റുകളില്‍ ഇയാള്‍ കുടിയേറ്റക്കാരെ കന്നുകാലികളെന്നും ചവറെന്നുമൊക്കെയാണു വിശേഷിപ്പിച്ചിരുന്നത്.

പെഗിഡ ഡ്രെസ്ഡനില്‍ ആഴ്ചതോറും സംഘടിപ്പിക്കുന്ന ഇസ്ലാംവിരുദ്ധ റാലിക്കു നേതൃത്വം നല്‍കിവരുന്നത് ബാച്മാനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.