• Logo

Allied Publications

Europe
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടിയുമായി ഓസ്ട്രിയന്‍ പോലീസ്
Share
വിയന്ന: വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ യാചക മാഫിയക്കെതിരെ ഓസ്ട്രിയന്‍ പോലീസ് ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു. റസ്ററന്റുകളുടെ മുന്നിലും ക്രിസ്മസ് മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളുടെ മുമ്പിലും തിരക്കുള്ള തെരുവീഥികളിലും, ഭിക്ഷാടനത്തിനായി ക്രിസ്മസ് കാലയളവില്‍ യാചകരുടെ സംഘങ്ങള്‍ ഭിക്ഷാടനത്തിനായി കിഴക്കന്‍ യൂറോപ്പില്‍ നിന്നും എത്തിചേരുകയാണ്. ഭിക്ഷ നല്‍കിയില്ലെങ്കില്‍ ദേഷ്യപ്പെടുകയും തുപ്പുകയും ചെയ്യുകയാണ് പതിവ്.

വിയന്ന പോലീസ് യാചക മാഫിയാക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി, പോലീസ് വ്യാപക പരിശോധനകള്‍ നടത്തുകയും അക്രമം നടത്തി യാചകര്‍ ഓടിപ്പോകാതിരിക്കുവാനായി മുന്‍കരുതലുകളെടുക്കുകയും ചെയ്യും.

കസ്റഡിയിലെടുക്കുന്ന യാചകരെ അപ്പോള്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും നൂറു യൂറോ പിഴ ശിക്ഷ വിധിക്കുകയും 14 ദിവസത്തിനുള്ളില്‍പിഴ അടച്ചില്ലെങ്കില്‍ ഒരു ദിവസം തടവിന് ജയിലിലടക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.