• Logo

Allied Publications

Europe
എം. ജയചന്ദ്രന്റെ ആദ്യ ക്രിസ്ത്രീയ ഗാന ആല്‍ബം 'ഗോഡ്' പുറത്തിറക്കി
Share
ഡബ്ളിന്‍: പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ഗോഡ് അയര്‍ലന്‍ഡിലും പ്രകാശനം ചെയ്തു.

ക്രിസ്തീയ ഗാനരംഗത്തെ മുടിചൂടാമന്നന്‍ ജിനോ കുന്നുംപുറം പുറത്തിറക്കുന്ന നൂറാമത്തെ ആല്‍ബമെന്ന ഖ്യാതിയും ഗോഡിനു സ്വന്തം. പ്രമുഖ പിന്നണി ഗായകരായ കെ.എസ് ചിത്ര, ശ്രേയ ഘോഷാല്‍, സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, എം. ജയചന്ദ്രന്‍, കെസ്റര്‍, സ്റീഫന്‍ ദേവസി, റിമി ടോമി, വൈക്കം വിജയലക്ഷ്മി, ഹരിചരണ്‍, സിസിലി തുടങ്ങിയവരോടൊപ്പം മേലേ മാനത്തെ എന്നാരംഭിക്കുന്ന മനോഹരമായ ഗാനം ശ്രേയ ജയദീപ് എന്ന കൊച്ചുമിടുക്കിയും ആലപിക്കുന്നു.

കാസറ്റിലെ ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബിച്ചു തിരുമല, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, പൂവച്ചന്‍ ഖാദര്‍, എം. ജയചന്ദ്രന്‍, ബേബി ജോണ്‍, കലയന്താനി തുടങ്ങിയവരാണ്.

വിശദ വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ കുന്നുംപുറം 0873914247.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.