• Logo

Allied Publications

Europe
ജര്‍മന്‍ ടോള്‍ പ്ളാന്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഗവണ്‍മെന്റ് പ്ളാന്‍ ചെയ്ത റോഡ്ഹൈവേ ടോള്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന് യൂാപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ വിയോലെറ്റാ ബള്‍ക്ക് ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡിനെ അറിയിച്ചു.

ജര്‍മന്‍ പാസഞ്ചര്‍ വാഹന ഉടമകള്‍ക്ക് വാഹന നികുതി കുറച്ച് കൊടുത്ത് ഈ ടോള്‍ തുകയില്‍ നിന്ന് ആശ്വാസം നല്‍കാനും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി ജര്‍മന്‍ റോഡുകള്‍ ഉയോഗിക്കുന്നവരില്‍ നിന്നും ടോള്‍ പിരിക്കാനും പ്ളാന്‍ ചെയ്ത പദ്ധതിയാണ് നടപ്പാക്കാന്‍ പറ്റുകയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ അറിയിച്ചത്.

ഇങ്ങനെ രാജ്യങ്ങളെ തരം തിരിച്ച് ഒരു ടോള്‍ സാധ്യമല്ലെന്നും ഇത് എല്ലാ യൂറോപ്യന്‍ പാസഞ്ചര്‍ വാഹന ഉടമകളെയും ഒരുപോലെ കാണുന്നതിനുപകരം വന്‍ വിവേചനം ആണെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ വിലയിരുത്തി. ഈ തീരുമാനത്തെ മറി കടക്കാന്‍ തത്കാലം ജര്‍മനിക്ക് കഴിയുകയില്ലെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. ഇത് ജര്‍മനിയിലെയും യൂറോപ്പിലെയും പാസഞ്ചര്‍ വാഹന ഉടമകള്‍ക്ക് ആശ്വാസപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.