• Logo

Allied Publications

Europe
യുകെയിലുള്ള മലയാളിക്ക് നാട്ടില്‍ ക്രിസ്മസ് കേക്ക് നല്‍കാന്‍ ചെലവാകുന്നത് വെറും 12 പൌണ്ട്
Share
ലണ്ടന്‍: യുകെയിലെ മലയാളികള്‍ക്കൊരു സന്തോഷ വാര്‍ത്ത. യുകെയില്‍ ഇരുന്നുകൊണ്ടുതന്നെ പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് കേക്ക് നല്‍കി അവരെ ആശ്ചര്യപ്പെടുത്താനുള്ള പദ്ധതിയുമായി ഒരു മലയാളി സംരംഭം.

12 പൌണ്ട് മുടക്കിയാല്‍ നിങ്ങളുടെ ബന്ധുക്കള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ക്രിസ്മസ് സര്‍പ്രൈസ് ഒരുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണ്.

നിങ്ങളില്ലാതെ തന്നെ നാട്ടില്‍ നിങ്ങളുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നിങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് തലേന്ന് നിങ്ങളുടേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനപ്പൊതി നിങ്ങളുടെ പ്രിയപ്പെട്ടവരെ എത്രത്തോളം ആഹ്ളാദചിത്തരാക്കുമെന്ന് സ്വയം ഒന്നു ചിന്തിച്ചു നോക്കു. അതിനു മുടക്കു വരുന്നതാകട്ടെ വെറും 12 പൌണ്ടും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിയുന്ന സമ്മാനം വെറും 12 പൌണ്ടിന്റെ പേരില്‍ എന്തിനു വേണ്െടന്നു വയ്ക്കണം.

4 റിലേറ്റീവ്സ് എന്ന വെബ്സൈറ്റിലൂടെയാണ് ഈ അത്ഭുത സമ്മാനം നിങ്ങളുടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നത്. നാട്ടില്‍ എവിടെയാണെങ്കിലും നിങ്ങള്‍ നല്‍കുന്ന വിലാസത്തില്‍ കൃത്യമായി കേക്കുകള്‍ എത്തിക്കുമെന്നാണ് 4 റിലേറ്റീവ്സ് അവകാശപ്പെട്ടു. വീട് എത്ര ഉള്ളിലാണെങ്കിലും അതിനായി കൂടുതല്‍ പണം വാങ്ങില്ലെന്നും ഇവര്‍ ഉറപ്പു നല്‍കുന്നു. കൃത്യമായി വിലാസം കണ്െടത്തി നിങ്ങളുടെ സ്നേഹ സമ്മാനം ഇവര്‍ നല്‍കിയിരിക്കും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ