• Logo

Allied Publications

Europe
വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിലെ ഇന്ത്യന്‍ ക്ളബിന് നവ നേതൃത്വം
Share
വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ളബിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

ക്ളബിന്റെ പ്രസിഡന്റായി മീര വെങ്കിടേഷിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കാശ്യപ് രവി, സെക്രട്ടറിയായി ധീര്‍ സുമിറ്റ്, ജോയിന്റ് ക്രട്ടറിയായി ജോഷിമോന്‍ എറണാകേരില്‍, ട്രഷററായി മഹേഷ് സച്ദേവും തെരഞ്ഞെടുക്കപ്പെട്ടു.

അന്താരഷ്ട്ര ആണോവോര്‍ജ ഏജന്‍സിക്കുവേണ്ടി റെബ്ബപ്രാഗാദ രാമകൃഷ്ണ, സുനില ഗുപ്ത എന്നിവരെയും യുണിഡോ പ്രതിനിധികളായി ഏബ്രഹാം കുരുട്ടുപറമ്പിലും സാജന്‍ പട്ടേരിയും യുണോഡിസി പ്രതിനിധികളായി സിറില്‍ മനയാനിപ്പുറത്തും മാത്യു കുറിഞ്ഞിമലയും നിയമിതരായി. എക്സിക്യുട്ടിവ് കമ്മിറ്റിയിലേയ്ക്കു അമിത മിശ്ര, രാജേഷ് മേഹ്ത, ഷീല ഫിലിപ്പ്, ജെയിംസ് പഴെടത്ത്പറമ്പില്‍ എന്നിവരും ഓഡിറ്ററായി ശ്രിനിവാസ് തത്താവര്‍ത്തിയും തെരഞ്ഞെടുക്കപ്പെട്ടു.

ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രില്‍ ഒന്നിനാണ് വിഐസി ഇന്ത്യന്‍ ക്ളബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമുഹ്യ, സാംസ്കാരിക ഉന്നമനത്തിനും ബഹുഭാഷാ സംസ്കാരങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സാമൂഹ്യ, ബൌദ്ധിക ജീവിതത്തിനും മുതല്‍ക്കൂട്ടായിതീരുന്ന പ്രവര്‍ത്തനങ്ങളാണ് ക്ളബ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അയ്യായിരം പേര്‍ ജോലി ചെയ്യുന്ന യുഎന്‍ സമുച്ചയത്തില്‍ 250ല്‍ പരം പേര്‍ ഭാരതിയരും ഇന്ത്യന്‍ വംശജരുമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ