• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ളബ് ജനറേഷന്‍സ് കപ്പ് ടൂര്‍ണമെന്റ് നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് വെറ്റ്സ്റാട്ടിലെ ഏര്‍ണ്‍സ്റ് റോയിട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ജനറേഷന്‍സ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി.

ഒന്നാം തലമുറയുടെ ടീമായ ഓള്‍ഡീസും, രണ്ടാം തലമുറയില്‍ നിന്നും സീനിയര്‍ വണ്‍, സീനിയര്‍ ടു എന്നീ മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

മൂന്ന് ടീമുകളും നടത്തിയ വാശിയേറിയ മത്സരത്തിന്റെ അവസാനം ഓള്‍ഡീസും സീനിയര്‍ ടു ടീമും ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ സീനിയര്‍ ടു ടീം രണ്ട് ഗെയിമുകള്‍ കരസ്ഥമാക്കി ഓള്‍ഡീസിനെ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി.

ജൂറി തച്ചേരില്‍ സീനിയര്‍ വണ്‍ ടീം ക്യാപ്റ്റനും സിജോ മാമ്പള്ളി സീനിയര്‍ ടു ടീം ക്യാപ്റ്റനും ആന്റണി തേവര്‍പാടം ഓള്‍ഡീസ് ടീം ക്യാപ്റ്റനുമായിരുന്നു. ഈ ജനറേഷന്‍സ് കപ്പ് വോളീബോള്‍ മത്സരത്തില്‍ ജോയി പുത്തന്‍പറമ്പില്‍ റഫറി ആയിരുന്നു. മത്സരത്തില്‍ വിജയികളായ രണ്ടാം തലമുറ സീനിയര്‍ ടു ടീമിന് സ്പോര്‍ട്ട്സ് ക്ളബ് മുന്‍ പ്രസിഡന്റ് ജൂറി തച്ചേരില്‍ ജനറേഷന്‍സ് കപ്പ് സമ്മാനിച്ചു.

വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ ടൂര്‍ണമെന്‍്െ സമാപിച്ചു. ഈ വര്‍ഷത്തെ ജനറേഷന്‍സ ് കപ്പ് ടൂര്‍ണമെന്റിെന് സിജോ മാമ്പള്ളി നേതൃത്വം നല്‍കി.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഭാരവാഹികള്‍: ജോര്‍ജ് ചൂരപൊയ്കയില്‍ (പ്രസിഡന്റ്), ജോസഫ് ഫിലിപ്പോസ്, സിജോ മാമ്പള്ളി (കമ്മിറ്റി മെംമ്പര്‍) സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍) എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.