• Logo

Allied Publications

Europe
നൃത്താഞ്ജലി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു; കലോല്‍സവം ഡിസംബര്‍ ആറിന്
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ കൊച്ചു കലാകാരന്മാരുടെ രാഗ, ഭാവ, താളങ്ങള്‍ സമന്വയിപ്പിച്ച ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ 'നൃത്താഞ്ജലി' പര്യവസാനിച്ചു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വേദിയില്‍ നൃത്തത്തിന്റെ ചാരുത കാണികളിലേക്ക് ആവേശിപ്പിച്ചപ്പോള്‍ മത്സരങ്ങള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതായി.

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ 'കലോല്‍സവം' ഡിസംബര്‍ ആറിന് ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്കൂളില്‍ നടക്കും.

ചില സാങ്കേതിക കാരണങ്ങളാല്‍ നേരത്തെ പ്രഖ്യാപിച്ച വേദിയുടെ തൊട്ടടുത്തുള്ള വേദിയിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത് മത്സരാര്‍ഥികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ഥിച്ചു.

ജൂണിയര്‍ വിഭാഗം ഇംഗ്ളീഷ് പ്രസംഗത്തിനുള്ള വിഷയം ‘കാുീൃമിേരല ീള ഞലമറശിഴ’

ജൂനിയര്‍ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം 'ദാരിദ്യ്രം, കാരണങ്ങളും പരിഹാരങ്ങളും'

സീനിയര്‍ വിഭാഗം ഇംഗ്ളീഷ് പ്രസംഗത്തിനുള്ള വിഷയം ‘ഇവശഹറൃലി’ ഞശഴവ’

സീനിയര്‍ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം 'വര്‍ണ വിവേചനം, എന്ത്? എന്തു കൊണ്ട്?’

പ്രഫഷണല്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തിയ 'നൃത്താഞ്ജലി' മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.

സബ്ജൂണിയര്‍ സിനിമാറ്റിക്ക് നൃത്തം

ഒന്നാം സ്ഥാനം ഹന്നാ മിറിയം ജോസ്, ക്രിസ് ടൌറോ
രണ്ടാം സ്ഥാനം ഒലിവിയാ റോസ്
മൂന്നാം സ്ഥാനം എലിഷ് റോസ് പ്രവീണ്‍

സബ്ജൂണിയര്‍ സിനിമാറ്റിക്ക് നൃത്തം (ഗ്രൂപ്പ്)

ഒന്നാം സ്ഥാനം അനബെല്ലയും സംഘവും
രണ്ടാം സ്ഥാനം ലിയാ സജിയും സംഘവും
മൂന്നാം സ്ഥാനം സിയോണ രാജേഷും സംഘവും

ജൂണിയര്‍ വിഭാഗം ഭരതനാട്യം

ഒന്നാം സ്ഥാനം ഏയ്ഞ്ചലാ മേരി ജോസ്
രണ്ടാം സ്ഥാനം ഹരിണി മീനാക്ഷി സുന്ദരം
മൂന്നാം സ്ഥാനം തേജാ റോസ് റ്റിജോ

ജൂണിയര്‍ വിഭാഗം മോഹിനിയാട്ടം

ഒന്നാം സ്ഥാനം ഏയ്ഞ്ചലാ മേരി ജോസ്

ജൂണിയര്‍ വിഭാഗം നാടോടി നൃത്തം

ഒന്നാം സ്ഥാനം ഏയ്ഞ്ചല മേരി ജോസ്
രണ്ടാം സ്ഥാനം ഹെസാ മേരി പോള്‍
മൂന്നാം സ്ഥാനം ജോസഫൈന്‍ ജിജോ

ജൂണിയര്‍ വിഭാഗം സിനിമാറ്റിക്ക് നൃത്തം

ഒന്നാം സ്ഥാനം ഏയ്ഞ്ചലാ മേരി ജോസ്
രണ്ടാം സ്ഥാനം അഞ്ജലി ശിവാനന്ദകുമാര്‍
മൂന്നാം സ്ഥാനം ഹരിണി മീനാക്ഷി സുന്ദരം

ജൂണിയര്‍ സിനിമാറ്റിക്ക് നൃത്തം (ഗ്രൂപ്പ്)

ഒന്നാം സ്ഥാനം അന്‍സ്റീനയും സംഘവും
രണ്ടാം സ്ഥാനം സേയയും സംഘവും
മൂന്നാം സ്ഥാനം മെലിസയും സംഘവും

സീനിയര്‍ വിഭാഗം ഭരതനാട്യം

ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം വിഷ്ണു ശങ്കര്‍
മൂന്നാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റാര്‍

സീനിയര്‍ വിഭാഗം മോഹിനിയാട്ടം

ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റാര്‍
മൂന്നാം സ്ഥാനം വിഷ്ണു ശങ്കര്‍

സീനിയര്‍ വിഭാഗം നാടോടി നൃത്തം

ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റാര്‍
മൂന്നാം സ്ഥാനം ലക്ഷ്മി പ്രിയ കിംഗ്കുമാര്‍

സീനിയര്‍ വിഭാഗം സിനിമാറ്റിക്ക് നൃത്തം

ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം അലൈന സുസന്‍ ഷിജി
മൂന്നാം സ്ഥാനം ലക്ഷ്മി പ്രിയ കിംഗ്കുമാര്‍

സീനിയര്‍ സിനിമാറ്റിക്ക് നൃത്തം (ഗ്രൂപ്പ്)

ഒന്നാം സ്ഥാനം രോഹിത് ബൈജുവും സംഘവും

കലോല്‍സവം നടക്കുന്ന വേദിയിലും ഡബ്ളിനില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ഇന്ത്യന്‍ കേറ്ററിംഗ് ഒരുക്കുന്ന രുചികരമായ വിഭവങ്ങള്‍ ലഭ്യമായിരിക്കും.

നൃത്താഞ്ജലിയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഡബ്ള്യുഎംസിയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക വു://ംംം.ളമരലയീീസ.രീാ/ംാരശൃഹ

ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.

വിശദ വിവരങ്ങള്‍ക്ക്: സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792, ബിലിന്‍ തോമസ് (അസോ. സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മറ്റി) 0879646100.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ