• Logo

Allied Publications

Europe
തേങ്ങാപ്പാലില്‍ നിര്‍മിച്ച ചായക്കും കാപ്പിക്കും പാശ്ചാത്യ രാജ്യങ്ങളില്‍ പ്രിയം കൂടി
Share
ഫ്രാങ്ക്ഫര്‍ട്ട്: ചായകാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയം. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റാര്‍ബുക്സ് കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത് രുചിഭേദങ്ങളുടെ പരീക്ഷണം നടത്തി. ഇതിന് അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും വന്‍ വില്‍പ്പ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ ഈ വിജയം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും താമസിയാതെ എത്തുമെന്ന് സ്റാര്‍ബുക്സ് പറയുന്നു.

മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ കൊഴുപ്പുള്ള പാലിനെക്കാള്‍ കൂടുതല്‍ നല്ലതും കുഴപ്പങ്ങള്‍ ഇല്ലത്തതും രുചിപ്രദവുമാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച ഉണ്ടാക്കുന്ന ചായയും കാപ്പിയും എന്നാണ് സ്റാര്‍ബുക്സ് അനുഭവത്തില്‍ നിന്നും പറയുന്നത്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 12,800 കാപ്പി കടകള്‍ സ്റാര്‍ബുക്സ് കമ്പനിക്കുണ്ട്. ഇന്ത്യയില്‍ ബംഗളൂരു, മുംബൈ, പൂനൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ സ്റാര്‍ബുക്സിന് കാപ്പിക്കടകള്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.