• Logo

Allied Publications

Europe
നൃത്താഞ്ജലി 2014' ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍
Share
ഡബ്ളിന്‍: ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ പിന്തുണയോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ലെ നൃത്താഞ്ജലി മത്സര ഇനങ്ങള്‍ നവംബര്‍ 22, 23 തീയതികളില്‍ നടക്കും.

ഉദ്ഘാടനദിനമായ 22ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ശാസ്ത്രീയ നൃത്ത ഇനങ്ങളായ 'മോഹിനിയാട്ടം', 'ഭരതനാട്യം' എന്നിവയുടെ മത്സരമാവും നടക്കുക.

23 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ്, ഐറിഷ് ഡാന്‍സ് എന്നിവയുടെയും എല്ലാ ഗ്രൂപ്പ് ഇനങ്ങളുടെയും മത്സരങ്ങള്‍ നടക്കും.

ഡിസംബര്‍ ആറിന് (ശനി) നടക്കുന്ന കലോത്സവത്തില്‍ നൃത്തേതര ഇനങ്ങളായ ഫാന്‍സി ഡ്രസ്, കഥ പറച്ചില്‍, ആക്ഷന്‍ സോംഗ്, ലളിതഗാനം, പ്രസംഗം, മോണോ ആക്ട്, കവിതാ പാരായണം, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്, ദേശീയ ഗാനം തുടങ്ങിയവയുടെ മത്സരം നടക്കും.
കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ള്യുഎംസിയുടെ ംംം.ംാരശൃലഹമിറ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

മത്സര ദിവസങ്ങളില്‍ ഡബ്ളിനില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ഇന്ത്യന്‍ കേറ്ററിംഗായ ‘ഠമലെേ ഠവല ആല’ ഒരുക്കുന്ന രുചികരമായ വിഭവങ്ങള്‍ മത്സര വേദിയോടനുബന്ധിച്ച് ലഭ്യമാണ്.
ഓരോ ദിവസവും ലഭിക്കുന്ന വിഭവങ്ങള്‍ ചുവടെ.
22ന് (ശനി) ചിക്കന്‍ ദം ബിരിയാണി, വെജ് ബിരിയാണി, കിഡ്സ് മീല്‍.
വൈകിട്ട് ചായ ആന്‍ഡ് നാടന്‍ ബോണ്ട.

23 ന് (ഞായര്‍) ചൈനീസ് ഫ്രൈഡ് റൈസ് (വെജ്), ഗോബി മഞ്ചൂരി, കിഡ്സ് മീല്‍. വൈകിട്ട് ചായ ആന്‍ഡ് നാടന്‍ പഴം പൊരി.
ഡിസംബര്‍ ആറിന് (ശനി) ചിക്കന്‍/ വെജ് കോര്‍മ്മ ആന്‍ഡ് ചപ്പാത്തി, കിഡ്സ് മീല്‍. വൈകിട്ട് ചായ ആന്‍ഡ് ഉഴുന്നു വട.
ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ കോഓര്‍ഡിനേറ്റര്‍ 0872365378.
വിശദ വിവരങ്ങള്‍ക്ക് : സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792,
ബിലിന്‍ തോമസ് (അസോസിയേറ്റ് സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മിറ്റി) 0879646100.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ