• Logo

Allied Publications

Europe
എത്തിയാദ് എയര്‍ലൈന്‍സ് ഇറ്റലിയുടെ അലിറ്റാലിയ എയര്‍ലൈന്‍സ് ഏറ്റെടുക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎഇ എയര്‍ലൈന്‍സായ എത്തിയാദ് എയര്‍ലൈന്‍സ് ഇറ്റാലിയന്‍ എയര്‍ലൈന്‍സ് അലിറ്റാലിയായുടെ 49 ശതമാനം ഷെയര്‍ ഏറ്റെടുക്കുന്നു. ഇതിനുള്ള അനുമതി യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ നല്‍കി. ഇതോടെ എത്തിയാദ് എയര്‍ലൈന്‍സ് അതിന്റെ ലോകവ്യാപകമായ ബിസിനസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

അലിറ്റാലിയ എയര്‍ലൈന്‍സ് ഏറ്റെടുക്കുകവഴി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്കാ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ ഫ്ളൈറ്റുകള്‍കള്‍ക്ക് അവസരമൊരുങ്ങും. യൂറോപ്യന്‍ യാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും അലിറ്റാലിയ ഫ്ളൈറ്റുകള്‍ ഉപയോഗിച്ച് അബുദാബിയില്‍ എത്തി ഇന്ത്യയിലേക്ക് പറക്കാം. എത്തിയാദ് എയര്‍ലൈന്‍സ് അന്തരാഷ്ട്ര നിലവാരത്തില്‍ പുതിയ എയര്‍ലൈന്‍സ് സഖ്യം രൂപീകരിച്ചതിന് തൊട്ടു പിന്നാലെയാണ് 49 ശതമാനം അലിറ്റാലിയയുടെ ഏറ്റെടുക്കല്‍. ഇപ്പോള്‍ സഖ്യത്തില്‍ എത്തിയാദ് ഉള്‍പ്പെടെ ആറ് എയര്‍ലൈന്‍സ് ആണുള്ളത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.