• Logo

Allied Publications

Europe
ഫിലേ ചുവടുറപ്പിച്ചു; പക്ഷേ, ആയുസ് കുറയുമെന്ന് ആശങ്ക
Share
ദാംസ്റാട്ട്: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പര്യവേക്ഷണ വാഹനം ഫിലേ ലക്ഷ്യസ്ഥാനമായ വാല്‍നക്ഷത്രത്തില്‍ ചുവടുറപ്പിച്ചു. ഉദ്ദേശിച്ച രീതിയില്‍ ഉറയ്ക്കാതിരുന്നതിനാല്‍ ഫിലേ മൂന്നിലേറെ തവണ ഉപരിതലത്തില്‍ പന്തു പോലെ ബൌണ്‍സ് ചെയ്തിരുന്നു.

എന്നാല്‍, നിര്‍ദിഷ്ട സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റര്‍ മാറിയാണ് ഫിലേ ചുവടുറിപ്പിച്ചിരിക്കുന്നത് എന്നത് ഗവേഷകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. പേടകം അവിടെനിന്ന് ചിത്രങ്ങള്‍ അയച്ചു തുടങ്ങിയിരുന്നുവെങ്കിലും, ഇതിപ്പോള്‍ നിലകൊള്ളുന്നത് സൂര്യപ്രകാശം ആവശ്യത്തിനു കിട്ടാത്ത മറവിലാണെന്ന് വ്യക്തമാണ്. പേടകത്തിലെ ബാറ്ററിയുടെ ആയുസും അതുവഴി പേടകത്തിന്റെ ആയുസും കുറയാന്‍ ഇതിടയാക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഈ പശ്ചാത്തലത്തില്‍ പേടകത്തിന്റെ സ്ഥാനം മാറ്റുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നു. എന്നാല്‍, ലാന്‍ഡ് ചെയ്തപ്പോള്‍ ചുവടുറപ്പിക്കാന്‍ നേരിട്ട ബുദ്ധിമുട്ട് ഇനിയും ആവര്‍ത്തിച്ചാല്‍ കൂടുതല്‍ വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകാമെന്ന സാധ്യതയും സജീവമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ