• Logo

Allied Publications

Europe
എലിസബത്ത് രാജ്ഞിയെ വധിക്കാനുളള ശ്രമം ബ്രിട്ടീഷ് പോലീസ് തകര്‍ത്തു
Share
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം ബ്രീട്ടിഷ് പോലീസ് പരാജയപ്പെടുത്തിയതായി ബ്രിട്ടനിലെ 'ദി സണ്‍'പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇസ്ളാമിസ്റ് തീവ്രവാദികളെ പോലീസ് അറസ്റ് ചെയ്തു. 19 വയസ് മുതല്‍ 27 വയസ് വരെ പ്രായമുളള യുവാക്കളാണ് അറസ്റിലായത്.

കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഫലം കാണാതെ വന്നാല്‍ തോക്കുപയോഗിച്ച് ലക്ഷ്യം കാണാനായിരുന്നു പദ്ധതിയിട്ടതെന്നു പിടിയിലായവര്‍ പറഞ്ഞു.

ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നവംബര്‍ എട്ടിന്, ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാനായി സംഘടിപ്പിക്കുന്ന ചടങ്ങിനെത്തുമ്പോള്‍ രാജ്ഞിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. സംഭവത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനവും വിഐപികളുടെ സുരക്ഷാ ഏര്‍പ്പാടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.