• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ ആനുവല്‍ സ്പോര്‍ട്സ് ഡേ ആഘോഷിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ ആനുവല്‍ സ്പോര്‍ട്സ് ഡേ ആഘോഴിച്ചു. ഒക്ടോബര്‍ 12 ന് നെയ്റോബി ഹോസ്പിറ്റല്‍ ഹില്‍ സ്കൂള്‍ ഗ്രൌണ്ടിലായിരുന്നു ആഘോഷങ്ങള്‍. കേരള അസോസിയേഷന്‍ ഓഫ് കെനിയ സ്പോര്‍ട്സ് സെക്രട്ടറി ജോലെറ്റ് ഏബ്രഹാം മത്സരങ്ങള്‍ക് നേതൃതം നല്‍കി. കൊച്ചു കുട്ടികള്‍ മുതല്‍ എഴുപതില്‍ എത്തിയ സീനിയര്‍ സിറ്റിസണ്‍സ് വരെ മത്സരങ്ങളില്‍ പങ്കെടുത്തു.

ഫീല്‍ഡ് ഇവന്റ്സ്, ഫുട്ബോള്‍, കബഡി, വടംവലി, ഫണ്ണി ഗെയിംസ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ നടന്നു. കേരള അസോസിയേഷന്‍ ഫുഡ് കണ്‍വീനര്‍, വിജി ജയകൃഷ്ണന്‍ നേതൃതം നല്‍കിയ ഉച്ചഭക്ഷണം കപ്പ മീന്‍, പൊറോട്ട മുട്ടക്കറി, റൈസ് ആന്‍ഡ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളാല്‍ ആകര്‍ഷണമായിരുന്നു.

വിദ്യ ചിദംബരം മോഡറേറ്ററായിരുന്നു. പഴയകാല ചെയര്‍മാന്മാര്‍, കേരളയുടെ സീനിയര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.