• Logo

Allied Publications

Europe
ആവേശം വിതറി ഹണ്ടിംഗ്ടണ്‍, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുകള്‍ യുക്മ ഈസ്റ് ആന്‍ഗ്ളിയ കലാമേളയിലേക്ക്
Share
ലണ്ടന്‍: ഒക്ടോബര്‍ 26 ന് (ഞായര്‍) ടീൌവേലിറ നും ആമശെഹറീി നും ഇടയിലുള്ള യുകെയിലെ വളരെ പ്രശസ്തമായ ടൂറിസ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഇമ്ില്യ കഹെമിറ ല്‍ നടക്കുന്ന അഞ്ചാമത് യുക്മ ഈസ്റ് ആന്‍ഗ്ളിയ കലാമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് അറിയിച്ചു.

ഈവര്‍ഷം യുക്മയിലേക്ക് കടന്നുവന്ന ഔിശിേഴീി, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുകളുടെ പരിപൂര്‍ണ പങ്കാളിത്തം കലാമേളയില്‍ ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു.

ഞായര്‍ രാവിലെ 8.30 ന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് 9.30 ന് മൂന്ന് സ്റേജുകളിലായി മത്സരങ്ങള്‍ തുടങ്ങും. പ്രഥമ മത്സരങ്ങള്‍ക്കുശേഷം 11.30 ന് പ്രധാന വേദിയില്‍ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ നാഷയണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവലക്കാടില്‍, റീജിയണല്‍ പ്രസിഡന്റ് ജൈസണ്‍ ചാക്കോച്ചന്‍, യുക്മ നാഷണല്‍ റീജിയണല്‍ കലാമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഈസ്റ് ആന്‍ഗ്ളിയ റീജിയണിന്റെ അഭിമാന പാത്രങ്ങളായ സെബാസ്റ്യന്‍ ഭരണിക്കുളങ്ങര (കങഅ), ആനി മേരി ജോജോ (ബ്രാഡ്ഫോഡ് ങഅ), സ്നേഹ സജി (ആമശെഹറീി ങഅ), സഞ്ജന രമേശ് (ആമശെഹറീി ങ അ) തുടങ്ങിയവര്‍ സംയുക്തമായി നിര്‍വഹിക്കും.

യുക്മ സ്ഥാപക നേതാവും യുക്മയുടെ ആദ്യത്തെ നാഷണല്‍ പ്രസിഡന്റുമായ വര്‍ഗീസ് ജോണ്‍, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്, നാഷണല്‍ എക്സിക്യൂട്ടീവ് അംഗം രഞ്ജിത് കുമാര്‍, മുന്‍ നാഷണല്‍ സെക്രട്ടറി ഏബ്രഹാം ലുക്കോസ്, യുക്മ പിആര്‍ഒ ബാലാ സജീവ് കുമാര്‍, മുന്‍ റീജിയണല്‍ പ്രസിഡന്റ് ജോര്‍ജ് പൈലി, മുന്‍ സെക്രട്ടറി തോമസ് മാറാട്ട്കളം തുടങ്ങിയവരുടെ സജീവ സാന്നിധ്യം കലാമേളയില്‍ ആദ്യാവസാനം ഉണ്ടാകും.

13 അസോസിയേഷനുകളില്‍ നിന്നായി 280 ഓളം മത്സരാര്‍ഥികള്‍ കലാമേളയില്‍ പകെടുക്കും. വൈകിട്ട് 8.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ അസോസിയേഷനുള്ള ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫിയും നല്‍കും. സമാപന സമ്മേളനത്തില്‍ യുക്മ ഈസ്റ് ആന്‍ഗ്ളിയ ട്രഷറര്‍ സണ്ണി മത്തായി, വൈസ് പ്രസിഡന്റ് ബേബി തോമസ്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ഓസ്റിന്‍ അഗസ്റിന്‍, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജെയിംസ് ജോസഫ്, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ അലക്സ് ലുക്കോസ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേരും.

കലാമേളയിലേക്ക് ഏവരെയും യുക്മ ഈസ്റ് ആന്‍ഗ്ളിയ കമ്മിറ്റി സഹര്‍ഷം സ്വാഗതം ചെയ്തു.

കലാമേള നടക്കുന്ന വിലാസം: ഠവല ജമററീരസ ഇീാാൌിശ്യേ രലിൃല, ഘീിഴ ഞീമറ, ഇമ്ില്യ കഹെമിറ, ടട8 0ഖഅ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.